Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1481. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?

ശ്രീഹരികോട്ട (സതീഷ് ധവാൻ സ്പേസ് സെന്റർ)

1482. പ്രശസ്തമായ ഗ്ലാസ് ഹൗസ് സ്ഥിതി ചെയ്യുന്നത്?

ലാൽബാഗ്- ബംഗലരു

1483. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം?

പഞ്ചാബ്

1484. ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം?

ചന്ദ്രയാൻ-1?

1485. സംഗീതത്തെ പറ്റി പ്രതിപാദിക്കുന്ന വേദം?

സാമവേദം

1486. ആധുനിക സിനിമ പിതാവ്?

ദാദാസാഹിബ് ഫാൽക്കെ

1487. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌?

സോളിസിറ്റർ ജനറൽ

1488. ദേവനാം പ്രീയൻ എന്നറിയപ്പെടുന്നത്?

അശോകൻ

1489. കുദ്രേ മുഖ്ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

1490. നാഷണൽ ഡിഫൻസ് അക്കാദമി ~ ആസ്ഥാനം?

ഖഡക്വാസല

Visitor-3771

Register / Login