Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1461. അച്ചടി യുടെ പിതാവ്?

ജെയിംസ് ഹിക്കി

1462. ഇന്ദ്രാവതി' കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?

ചത്തീസ്ഗഡ്

1463. ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയ വര്‍ഷം?

1829

1464. ലോകതക് തടാകത്തിലെ സംരക്ഷിത മൃഗം?

സാങ്ഗായ് മാൻ

1465. ബാലികാ ദിനം?

ജനുവരി 24

1466. മേഘാലയയുടെ തലസ്ഥാനം?

ഷില്ലോംഗ്

1467. ബദരിനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

1468. അമ്മന്നൂര്‍ മാധവ ചാക്യാര്‍ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കൂടിയാട്ടം

1469. എൻജിനീറിംഗ്?

വിശ്വേശ്വരയ്യ

1470. 2009 ൽ ഛത്തീസ്ഗഢിൽ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി?

ഓപ്പറേഷൻ ഗ്രീൻ ഹണ്ട്

Visitor-3610

Register / Login