Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1441. ദാരിദ്ര നിർണ്ണയം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ടെണ്ടുൽക്കർ കമ്മീഷൻ

1442. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ്?

പുലികേശി II

1443. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?

ധർമ്മശാല (ഹിമാചൽ പ്രദേശ്)

1444. ബര്‍ദോളി സത്യാഗ്രഹം നടന്ന വര്ഷം?

1928

1445. ഇന്ത്യന്‍ റെയിൽവേയുടെ പിതാവ്?

ഡ ൽ ഹൗസി പ്രഭു

1446. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

വല്ലാഭി

1447. ശക വർഷത്തിലെ ആദ്യ മാസം?

ചൈത്രം

1448. യങ് ഇന്ത്യ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

1449. ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്നത്?

മഹാനദി

1450. വളരെ പ്രശസ്തമായ രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചതാര്?

തുളസീദാസ്

Visitor-3919

Register / Login