Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1391. പല്ലവരാജ വംശ സ്ഥാപകന്‍?

സിംഹവിഷ്ണു

1392. ശ്രീരാമന്‍റെ ജന്മസ്ഥലം?

അയോദ്ധ്യ

1393. രാധാകൃഷ്‌ണൻ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1948-1949

1394. ഇന്ത്യയുടെ ദേശീയ പുഷ്പം?

താമര

1395. പത്രസ്വാതന്ത്ര്യ ദിനം?

മെയ് 3

1396. ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്?

കൃഷ്ണദേവരായർ

1397. വാഹന അപകടങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷൻ

1398. ധുവാരുൺ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1399. ജസ്റ്റിസ് ബി എൻ.ശ്രീകൃഷ്ണ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുബൈയിലെ സാമുദായിക ലഹള

1400. ഇൻഫോസിസിന്‍റെ ആസ്ഥാനം?

ബംഗലരു

Visitor-3413

Register / Login