Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1371. ബംഗാളി' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗിരീഷ് ചന്ദ്രഘോഷ്

1372. ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?

പ്രേം മാത്തൂർ

1373. ഗുർഗ്ഗാവോണിന്‍റെ പുതിയ പേര്?

ഗുരുഗ്രാം

1374. രാജാജി എന്നറിയപ്പെടുന്നത്?

സി രാജഗോപാലാചാരി

1375. ഇന്ത്യയുടെ നയാഗ്രാ എന്നറിയപ്പെടുന്നത്?

ഹൊഗെനക്കൽ വെള്ളച്ചാട്ടം

1376. .നൃത്തങ്ങളുടെ രാജാവ് എന്ന വിശേഷിപ്പിക്കുന്നത്?

ഭാംഗ്ര നൃത്തം

1377. ദേശിയ സംസ്‌കൃത ദിനം?

ആഗസ്റ്റ് 21

1378. പെരിയാർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കേരളം

1379. പാല രാജവംശ സ്ഥാപകന്‍?

ഗോപാലൻ

1380. മാധവ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3069

Register / Login