Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1351. ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം?

ധർണയ് (ബീഹാർ)

1352. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി?

അൺ ടു ദിസ്‌ ലാസ്റ്റ്

1353. ഇന്ത്യന്‍ പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

1354. കായിക ദിനം?

ആഗസ്റ്റ് 29

1355. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?

2009

1356. കൊയ്ന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1357. താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പടുന്നത്?

ജയ്സാൽമർ

1358. ഇന്ത്യൻ ദേശീയപതാകയുടെ ശില്പി?

പിംഗലി വെങ്കയ്യ

1359. അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന വിശേഷിപ്പിക്കപ്പെട്ടത് ആരാണ്?

ഗോപാല കൃഷ്ണ ഗോഖലെ

1360. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?

ഗാന്ധിജി

Visitor-3291

Register / Login