Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1331. ജാർഖണ്ഡിന്‍റെ തലസ്ഥാനം?

റാഞ്ചി

1332. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

1333. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം?

1565

1334. ആത്മീയ സഭ സ്ഥാപിച്ചത്?

രാജാറാം മോഹന്‍ റോയ്

1335. ഗുജറാത്തിന്‍റെ സംസ്ഥാന മൃഗം?

സിംഹം

1336. സായുധ സേനാ പതാക ദിനം?

ഡിസംബർ 7

1337. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കപ്പെട്ടത്?

ത്രിപുര

1338. ഏറ്റവും അധികം മാംഗനീസ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഒഡീഷ

1339. ഗംഗോത്രി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

1340. ഫൂലൻ ദേവി രൂപം നല്കിയ സേന?

ഏകലവ്യ സേന

Visitor-3502

Register / Login