Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1311. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് K2 റോഡ് വിൻ ഓസ്റ്റിൻ

1312. ദേവ സമാജം (1887) - സ്ഥാപകന്‍?

ശിവനാരായൺ അഗ്നിഹോത്രി

1313. ജമ്മു- കാശ്മീരിന്റ ഭരണ ഘടന നിലവിൽ വന്നത്?

1957 ജനുവരി 26

1314. കാർഗിൽ ദിനം?

ജൂലൈ 26

1315. ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1316. മദ്രാസ് പട്ടണത്തത്തിന്‍റെ സ്ഥാപകൻ?

ഫ്രാൻസീസ് ഡേ

1317. ബജാവാലി എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അസം

1318. ജുഗൽലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

1319. ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാന വൈസ്രോയി?

ലൂയി മൗണ്ട് ബാറ്റൺ

1320. പിൻവാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

Visitor-3887

Register / Login