Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1241. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം?

1922

1242. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്?

കൊൽക്കത്ത

1243. കർണ്ണാടക സംഗീതത്തിന്‍റെ പിതാവ്?

പുരന്ദരദാസൻ

1244. ഏത് നദിയുടെ തീരത്താണ് അഹമ്മദാബാദ് സ്ഥിതി ചെയ്യുന്നത്?

സബർമതി

1245. അഹമ്മദാബാദ് പട്ടണം പണികഴിപ്പിച്ചത്?

അഹമ്മദ് ഷാ Il

1246. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1761

1247. അച്ചടി യുടെ പിതാവ്?

ജെയിംസ് ഹിക്കി

1248. നവവിധാൻ - സ്ഥാപകന്‍?

കേശവ ചന്ദ്ര സെൻ

1249. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്‍റെ പതാക?

യു എസ് എസ് ആർ (1972)

1250. രണ്ടാം തറൈൻ യുദ്ധം നടന്ന വർഷം?

1192

Visitor-3009

Register / Login