Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1221. അയോധ്യ ഏതു നദിയുടെ തീരത്താണ്?

സരയൂ

1222. അരവിന്ദാശ്രമത്തിന്‍റെ ആസ്ഥാനം?

പോണ്ടിച്ചേരി

1223. പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

ഗോവ

1224. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ സ്ഥിതി ചെയ്യുന്നത്?

ബംഗലരു

1225. ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1226. അഗ്നി മീളെ പുരോഹിതം ' എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം?

ഋഗ് വേദം

1227. ബജാവാലി എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അസം

1228. ഉമ്റോയി വിമാനത്താവളം(ഷില്ലോംഗ് വിമാനത്താവളം)സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

1229. എൻ.സി.സി ദിനം?

നവംബർ 24

1230. ഗാഡ്ക ഏത് സംസ്ഥാനത്തെ അയോധന കലയാണ്?

പഞ്ചാബ്

Visitor-3562

Register / Login