Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1201. ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം?

മംഗളയാൻ

1202. നാസിക് സ്ഥിതി ചെയ്യുന്ന നദീതീരം?

ഗോദാവരി

1203. ഖണ്വ യുദ്ധം നടന്ന വർഷം?

1527

1204. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം?

ഖില്‍ജി വംശം

1205. വിക്ടോറിയ മെമ്മോറിയൽ ഹാൾ?

കൊൽക്കത്ത

1206. പ്രാചീന കാലത്ത് പ്രയാഗ് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

അലഹബാദ്

1207. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക?

11

1208. ചിറാപുഞ്ചിയുടെ പുതിയപേര്?

സൊഹ്റ

1209. കാർഗിൽ ദിനം?

ജൂലൈ 26

1210. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

ലാലാ ലജപത്ര് റായി

Visitor-3104

Register / Login