Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1171. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ (1879)

1172. ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്?

പീതാംബൂർ (മധ്യപ്രദേശ്)

1173. കർണാൽ യുദ്ധം നടന്ന വർഷം?

1739

1174. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത?

സുസ്മിത സെൻ

1175. ശക വർഷത്തിലെ ആദ്യ മാസം?

ചൈത്രം

1176. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്ഷം?

6

1177. ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?

എസ്ബിഐ

1178. അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്?

പഞ്ചാബ്

1179. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (1861) ആസ്ഥാനം?

ഡൽഹി

1180. പഞ്ചാബി ഭാഷയുടെ ലിപി?

ഗുരുമുഖി

Visitor-3239

Register / Login