Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1141. സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?

ഓഷ്യൻ സാറ്റ് -1?

1142. കൂടംകുളം ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം?

റഷ്യ

1143. പിയാത്ത എന്ന ശില്പം നിർമ്മിച്ചത്?

മൈക്കളാഞ്ചലോ

1144. ബീഹാറിന്‍റെ സംസ്ഥാന മൃഗം?

കാട്ടുപോത്ത്

1145. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?

മുംബൈ

1146. എവറസ്റ്റ് ദിനം?

മെയ് 29

1147. ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം?

കൽക്കത്ത

1148. ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവർണ്ണർ?

റോബർട്ട്‌ ക്ലൈവ്

1149. ഭൂദാനപ്രസ്ഥാനം സ്ഥാപിച്ചത്?

വിനോബ ഭാവെ

1150. പ്രാചീന കാലത്ത് പ്രാഗ് ജ്യോതിഷ്പൂർ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

ഗുവാഹത്തി

Visitor-3289

Register / Login