Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1121. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം?

പുരാനകില

1122. ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്നത്?

സുനിൽ ഗവാസ്കർ

1123. പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

വൈ.വി റെഡ്ഢി

1124. ഡോക്ടേഴ്സ് ദിനം?

ജൂലൈ 1

1125. കാർഷിക രംഗം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സ്വാമിനാഥൻ കമ്മീഷൻ

1126. പഞ്ചസിദ്ധാന്തിക' എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

1127. എണ്ണൂർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

1128. ഡയബറ്റിസ് ദിനം?

നവംബർ 14

1129. ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി?

രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴി

1130. ഏറ്റവും കൂടതൽ ജനസഖ്യയുള്ള കേരളത്തിലെ ജില്ല?

മലപ്പുറം

Visitor-3946

Register / Login