Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1101. സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ഗുജറാത്ത്

1102. ഡയറക്ടറേറ്റ് ഓഫ് ക്യാഷ്യൂ റിസർച്ച് സ്ഥിതി ചെയ്യുന്നത്?

പുത്തൂർ

1103. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?

വർഷ

1104. മാരിടൈം ദിനം?

ഏപ്രിൽ 5

1105. അഹല്യാനഗരി?

ഇൻഡോർ

1106. വിനോദ സഞ്ചാര ദിനം?

ജനുവരി 25

1107. ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

1108. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരി?

കർണ്ണം മല്ലേശ്വരി

1109. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം?

കൽക്കത്ത

1110. ജമ്മു- കാശ്മീരിന്റ ഭരണ ഘടന നിലവിൽ വന്നത്?

1957 ജനുവരി 26

Visitor-3879

Register / Login