Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1061. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

1062. ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്?

ദയാനന്ദ സരസ്വതി

1063. രാഷ്ട്രപതി ഭവൻ രൂപകൽപ്പന ചെയ്തത് പണികഴിപ്പിച്ചത്?

എഡ്വേർഡ് ല്യൂട്ടിൻസ്

1064. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

1969

1065. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബീഹാർ

1066. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം?

ജമ്മു-കാശ്മീർ

1067. സോഷ്യൽ സർവ്വീസ് ലീഗ്(1911) - സ്ഥാപകന്‍?

എൻ.എം ജോഷി

1068. നെഹ്റുവിന്‍റെ അനന്ദഭവനം സ്ഥിതി ചെയ്യുന്ന സ്ഥലം?

അലഹബാദ്

1069. പസഫിക്കിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

പനാമാ കനാൽ

1070. വുഡ്സ് ഡെസ്പാച്ച് (വിദ്യാഭ്യാസകമ്മിഷന്‍)?

1854

Visitor-3008

Register / Login