Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1021. പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ധർമസ്ഥലം (കർണാടക)

1022. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍?

ഋഷഭദേവന്‍

1023. മധുര സ്ഥിതി ചെയ്യുന്ന നദീതീരം?

വൈഗ നദി

1024. ഇന്ത്യയുടെ തേയില തോട്ടം?

അസം

1025. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ~ ആസ്ഥാനം?

മുംബൈ

1026. തദ്ദേശ സ്വയംഭരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

റിപ്പൺപ്രഭു

1027. കർണ്ണാടകത്തിന്‍റെ തലസ്ഥാനം?

ബാംഗ്ലൂർ

1028. ആൾ ഇന്ത്യ പോലീസ് മെമ്മോറിയൽ~ ആസ്ഥാനം?

ഡൽഹി

1029. ദേശീയ ചിഹ്നത്തില്‍ ദൃശ്യമാകുന്ന ജീവികളുടെ എണ്ണം?

5

1030. ഖാസി ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്?

മേഘാലയ

Visitor-3219

Register / Login