Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1011. കല്‍ക്കട്ട സ്ഥാപിച്ചത്?

ജോബ് ചാര്‍നോക്ക്

1012. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്?

കൺകറന്റ് ലിസ്

1013. ഷേര്‍ഷയുടെ ഭരണകാലം?

1540 – 1545

1014. നാഷണൽ എയറോസ്പേസ് ലാബോറട്ടറിയുടെ ആസ്ഥാനം?

ബംഗലരു

1015. ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സംസ്ഥാനം?

ജമ്മു- കാശ്മീർ

1016. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?

തിരുവനന്തപുരം

1017. ആദ്യ വനിതാ ഡി.ജി.പി?

കാഞ്ചൻ ഭട്ടാചാര്യ

1018. കുഷോക്ക് ബാക്കുള റിംപോച്ചെ വിമാനത്താവളം?

ലേ

1019. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര്?

സമുദ്ര ഗുപ്തന്‍

1020. ഇന്ത്യയുടെ ഏറ്റവും വലിയ കവാടം?

ബുലന്ദ് ദർവാസ (ഉത്തർപ്രദേശ്)

Visitor-3815

Register / Login