Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1001. അനിൽ കുമാർ സിൻഹ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

2 G സ്പെക്ട്രം

1002. ദേശീയ ഉപഭോക്തൃ ദിനം?

ഡിസംബർ 24

1003. വാൽമീകി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ബീഹാർ

1004. കർഷകരുടെ സ്വർഗ്ഗം?

തഞ്ചാവൂർ

1005. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്?

നെയ്യാറ്റിൻകര കൃഷ്ണൻ നായർ

1006. രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ ) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലീലാ സേത്ത് കമ്മീഷൻ

1007. യുഗാന്തർ' പത്രത്തിന്‍റെ സ്ഥാപകന്‍?

ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത

1008. അർത്ഥശാസ്ത്രം' എന്ന കൃതി രചിച്ചത്?

കൗടില്യൻ

1009. വന മഹോത്സവം ആരംഭിച്ച വ്യക്തി?

കെ.എം. മുൻഷി

1010. കലിംഗ യുദ്ധം നടന്ന വര്‍ഷം?

ബി.സി.261

Visitor-3835

Register / Login