Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

991. അവസരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

992. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1526

993. സലിം അലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗോവ

994. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്?

2016-Sep-4

995. അഭയ് സാധക് എന്നറിയപ്പെടുന്നത്?

ബാബാ ആംതേ

996. ഇന്ത്യയുടെ പാൽത്തൊട്ടി?

ഹരിയാന

997. ഭാരതരത്ന നേടിയ ആദ്യ വനിത?

ഇന്ദിരാഗാന്ധി

998. ഇന്ത്യയിൽ ഏറ്റവും വലിയ ഗുഹാക്ഷേത്രം?

എല്ലോറാ മഹാരാഷ്ട്ര

999. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

ജമ്മു- കാശ്മീർ

1000. നാലാം മൈസൂർ യുദ്ധം നടന്ന വർഷം?

1799

Visitor-3149

Register / Login