Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

981. നാഷണൽ അസ്സസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗണ്സിലിന്‍റെ (നാക്) ആസ്ഥാനം?

ബാംഗ്ലൂർ

982. ശബരിമല പുല്ലുമേട് ദുരന്തം (1999) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ

983. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1761

984. ശതവാഹനസ്ഥാപകന്‍?

സിമുഖന്‍

985. ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്?

ജാർഖണ്ഡ്

986. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം?

1744

987. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര്?

രാജേന്ദ്രചോളന്‍

988. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യാക്കാരൻ?

രാകേഷ് ശർമ്മ

989. കാലി ബംഗൻ ഏത് നദിയുടെ തീരത്താണ്?

ഘഗ്ഗർ

990. ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്ത പങ്കിടുന്നു?

7

Visitor-3273

Register / Login