Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1041. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം?

തമിഴ്നാട്

1042. ഹരിപ്രസാദ് ചൗരസ്യ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുല്ലാങ്കുഴൽ

1043. ബംഗാള്‍ വിഭജനം നടന്ന വര്‍ഷം?

1905

1044. വിജയവാഡ ഏതു നദിക്കു താരത്താണ്?

കൃഷ്ണ

1045. തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ?

കോയമ്പത്തൂർ

1046. ഗോവ വിമോചന ദിനം?

ഡിസംബർ 19

1047. പാടലീപുത്രത്തിന്‍റെ പുതിയപേര്?

പാറ്റ്ന

1048. കുള്ളൻമാരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

ആന്ധ്രാപ്രദേശ്

1049. സംഭാർ തടാകം ഏത് സംസ്ഥാനത്താണ്?

രാജസ്ഥാൻ

1050. ചൈനീസ് അംബാസിഡറായ ആദ്യ വനിത?

നിരൂപമ റാവു

Visitor-3477

Register / Login