Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1851. ഇന്‍ഡിക്കയുടെ കര്‍ത്താവ്?

മെഗസ്തനീസ്

1852. പാറ്റ്ന ഏത് ദി തീരത്താണ് സ്ഥിതി ചെയ്യുന്നത്?

ഗംഗ

1853. .നൃത്തങ്ങളുടെ രാജാവ് എന്ന വിശേഷിപ്പിക്കുന്നത്?

ഭാംഗ്ര നൃത്തം

1854. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനം?

പോർട്ട് ബ്ലയർ

1855. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി?

ഫാത്തിമ ബീവി

1856. ഇന്ത്യയിൽ ഏറ്റവും വലിയ ലൈബ്രറി?

നാഷണൽ ലൈബ്രറി കൽക്കത്താ

1857. യങ് ഗാന്ധി എന്നറിയപ്പെടുന്നത്?

ഹരിലാൽ ഗാന്ധി

1858. ആദ്യ വനിത മജിസ്ട്രേറ്റ്?

ഓമന കുഞ്ഞമ്മ

1859. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1860. ഇന്ത്യയുടെ വാനം പാടി എന്നറിയപ്പെടുന്നത്?

സരോജിനി നായിഡു

Visitor-3041

Register / Login