Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1931. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം?

ലോത്തല്‍

1932. വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്‌ ആരാണ്?

റാണി ലക്ഷ്മി ഭായ്

1933. school capital of India എന്നറിയപ്പെടുന്ന സ്ഥലം?

ഡെറാഡൂൺ

1934. കോട്ടകളുടെ നാട്?

രാജസ്ഥാൻ

1935. ശ്രീ സത്യസായി വിമാനത്താവളം വിമാനത്താവളം?

പുട്ടപർത്തി

1936. പശ്ചിമ ബംഗാളിന്‍റെ തലസ്ഥാനം?

കൊൽക്കത്ത

1937. സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്?

പോർട്ട് ബ്ലെയർ

1938. ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത?

റീത്ത ഫാരിയ

1939. ഇന്ത്യയിൽ ഏറ്റവും വലിയ ഉപ്പ് ജലതടാകം?

ചിൽക്കാ

1940. കമ്പരാമായണം' എന്ന കൃതി രചിച്ചത്?

കമ്പർ

Visitor-3567

Register / Login