Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2011. അവസാന മൗര്യരാജാവ്?

ബൃഹദൃഥന്‍

2012. ഇന്ത്യയിൽ ചൂടു നീരുറവയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം?

മണി കിരൺ (ഹിമാചൽ പ്രദേശ്)

2013. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ?

അമർ നാഥ് ഗുഹ (കാശ്മീർ)

2014. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന ഗവർണ്ണർ?

കാനിംഗ്‌ പ്രഭു

2015. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?

ഹൈദ്രാബാദ്

2016. ഒരു ഫാത്തം എത്ര അടിയാണ്?

6

2017. അയോധ്യ ഏത് ന ദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?

സരയൂ നദി

2018. ലോക്സഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

2019. ക്ണാപ്പ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പോലീസ് വകുപ്പിലെ അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ

2020. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ വനിത?

റസിയ സുൽത്താന

Visitor-3925

Register / Login