Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2221. രാജ് മഹൽ ഹിൽസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

2222. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം?

സിക്കിം

2223. റിപ്പബ്ളിക്ക് ദിനം?

ജനുവരി 26

2224. ഭാരതരത്ന നേടിയ ആദ്യ വനിത?

ഇന്ദിരാഗാന്ധി

2225. ഇന്ത്യയിലെ ആദ്യ വനിത ലജിസ്ലേറ്റർ?

മുത്തുലക്ഷ്മി റെഡ്ഡി

2226. ലോകനായക് എന്നറിയപ്പെടുന്നത്?

ജയപ്രകാശ് നാരായണൻ

2227. ചൗധരിചരൺ സിങ് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

ഹിസ്സാർ

2228. ബുദ്ധചരിതം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

2229. ആത്മീയ സഭ (1815) - സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

2230. Alexandria of the East എന്നറിയപ്പെടുന്നത്?

കന്യാകുമാരി

Visitor-3995

Register / Login