Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2561. SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

ബാംഗലുരു

2562. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം?

ബീഹാർ (8 )

2563. ഇന്ത്യയിൽ ഏറ്റവും വലിയ തടാകം?

ചിൽക്കാ രാജസ്ഥാൻ

2564. ഇന്ത്യയുടെ ദേശീയ ജലജീവി?

ഗംഗാഡോൾഫിൻ

2565. പൂഞ്ചി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കേന്ദ്ര സംസ്ഥാന ബന്ധം

2566. മയൂരാക്ഷി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

പശ്ചിമ ബംഗാൾ

2567. ആസാമിന്‍റെ സംസ്ഥാന മൃഗം?

കാണ്ട മൃഗം

2568. കാളിദാസ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

2569. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍?

പശുപതി മഹാദേവന്‍; മാതൃദേവത

2570. നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം?

കൊൽക്കത്ത

Visitor-3286

Register / Login