Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2711. മൂഷകവoശകാവ്യത്തിന്‍റെ കർത്താവാര്?

അതുലൻ

2712. അഹിംസയുടെ ആൾ രൂപം എന്നറിയപ്പെടുന്നത്?

മഹാത്മാഗാന്ധി

2713. പല്ലവരാജ വംശ സ്ഥാപകന്‍?

സിംഹവിഷ്ണു

2714. ബീഹാറിന്‍റെ സംസ്ഥാന മൃഗം?

കാട്ടുപോത്ത്

2715. ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?

ഹരിയാന

2716. ആഗ്ര കോട്ട പണികഴിപ്പിച്ചതാര്?

അക്ബര്‍

2717. ദേവ സമാജം (1887) - സ്ഥാപകന്‍?

ശിവനാരായൺ അഗ്നിഹോത്രി

2718. പെൻജ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2719. ഗംഗോത്രി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2720. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്?

കൽക്കട്ട ഹൈക്കോടതി

Visitor-3301

Register / Login