Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2831. അവസാന മൗര്യരാജാവ്?

ബൃഹദൃഥന്‍

2832. അകത്തിയം' എന്ന കൃതി രചിച്ചത്?

അകത്തിയർ

2833. ഇന്ത്യ സ്വതന്ത്രമായത്?

1947 ആഗസ്റ്റ് 15

2834. ഇന്ത്യയുടെ രത്നം?

മണിപ്പൂർ

2835. ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ?

മീരാ കുമാർ

2836. രാമണ്ണ എന്നറിയപ്പെടുന്നത്?

സി.എൻ അണ്ണാദുരൈ

2837. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം?

1761

2838. ഏത്ന 'ദീതീരത്താണ് കട്ടക് സ്ഥിതി ചെയ്യുന്നത്?

മഹാനദി

2839. പളനി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

2840. കേസരി' പത്രത്തിന്‍റെ സ്ഥാപകന്‍?

ബാലഗംഗാധര തിലക്‌

Visitor-3707

Register / Login