Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3081. ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്‍റ്?

പ്രതിഭാ പാട്ടീൽ

3082. രക്തദാന ദിനം?

ഒക്ടോബർ 1

3083. മാലതീമാധവം' എന്ന കൃതി രചിച്ചത്?

ഭവഭൂതി

3084. ബന്നാർ ഘട്ടാദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

3085. കലിംഗ യുദ്ധം നടന്ന നദീതീരം?

ദയാ നദീതീരം

3086. ഹരിജൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

3087. റുഡ്യാർഡ് കിപ്ലിങ്ങിന് ജംഗിൾ ബുക്ക് രചിക്കാൻ പ്രചോദനമായ ദേശീയോദ്യാനം?

കൻ ഹ നാഷണൽ പാർക്ക്

3088. ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (ലണ്ടൻ) - സ്ഥാപകന്‍?

ശ്യാംജി കൃഷ്ണവർമ്മ

3089. ദിഗ് ബോയി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അസം

3090. കേന്ദ്ര സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സർക്കാരിയ കമ്മീഷൻ

Visitor-3804

Register / Login