Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3111. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം?

ഗുജറാത്ത്

3112. ഖാസി വിപ്ലവം നടന്ന സംസ്ഥാനം?

മേഘാലയ

3113. ജോഗ് വെള്ളച്ചാട്ടം (ഗെർസപ്പോ വെള്ളച്ചാട്ടം) സ്ഥിതി ചെയ്യുന്ന കർണ്ണാടകത്തിലെ നദി?

ശരാവതി നദി

3114. ബ്രഹ്മസമാജം സ്ഥാപിച്ചത്?

രാജാറാം മോഹന്‍ റോയ്

3115. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

3116. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്?

ബംഗാൾ ഉൾക്കടലിൽ

3117. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം?

AD 1694

3118. ജഗജീവൻ റാംമിന്‍റെ അന്ത്യവിശ്രമസ്ഥലം?

സമതാ സ്ഥൽ

3119. ഇന്ത്യയുടെ മാര്‍ട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്?

സ്വാമി ദയാനന്ദ സരസ്വതി

3120. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ (1891) ആസ്ഥാനം?

ഡൽഹി

Visitor-3908

Register / Login