Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3361. ബേക്കൽ കോട്ട പണികഴിപ്പിച്ചത്?

ശിവപ്പ നായക്

3362. ലാൽ ബഹദൂർ ശാസത്രിയുടെ അന്ത്യവിശ്രമസ്ഥലം?

വിജയ് ഘട്ട്

3363. അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

മിഥുൻ

3364. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയുന്ന അമേരിക്കയുടെ നാവിക താവളം ഏത്?

ഡീഗോ ഗാര്‍ഷിയ

3365. എണ്ണ വില സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കീർത്തി പരേഖ് കമ്മീഷൻ

3366. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?

മധ്യപ്രദേശ്

3367. സെൻട്രൽ ജൂട്ട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

കൊൽക്കത്ത

3368. പഞ്ചാബിന്‍റെ തലസ്ഥാനം?

ചണ്ഡീഗഢ്

3369. സിംലിപ്പാൽ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒറീസ്സ

3370. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി.?

ഗോദാവരി നദി

Visitor-3007

Register / Login