Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3451. ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

3452. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം?

നെല്ല്

3453. ദുധ് വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തർ പ്രദേശ്‌

3454. കലോ തോഷ് വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

3455. ഇന്ത്യയുടെ ഓക്സ്ഫോർഡ്?

പൂനെ

3456. വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?

ഉജ്ജയിനി

3457. ചൗസ യുദ്ധം നടന്ന വര്‍ഷം?

1539

3458. അക്ബറിന്‍റെ അന്ത്യവിശ്രമസ്ഥലം?

സിക്കന്ദ്ര

3459. ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

Visitor-3070

Register / Login