Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

341. ജാലിയന്‍ വാലാബാഗ് ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്?

ഏപ്രില്‍ 13

342. ഏറ്റവും വലിയ ലൈബ്രറി?

നാഷണൽ ലൈബ്രറി; കൽക്കത്താ

343. റിലയൻസ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ബറോഡ (ഗുജറാത്ത്)

344. പ്രാഗ് ജ്യോതിഷപുരത്തിന്‍റെ പുതിയപേര്?

ഗുവാഹത്തി

345. സുംഗ വംശ സ്ഥാപകന്‍?

പുഷ്യ മിത്ര സുംഗൻ

346. പ്രിയദർശിക' എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

347. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം?

നെല്ല്

348. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം?

കുശാനരാജവംശം

349. ഏറ്റവുമധികം ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

350. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?

പിപാവാവ്

Visitor-3181

Register / Login