Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

381. ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി?

വിജയലക്ഷ്മി പണ്ഡിറ്റ്

382. അന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം?

ഹൈദരാബാദ്

383. ജാർഖണ്ഡിന്‍റെ സംസ്ഥാന മൃഗം?

ആന

384. ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

385. അർത്ഥശാസ്ത്രം' എന്ന കൃതി രചിച്ചത്?

കൗടില്യൻ

386. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?

ആരതിപ്രധാൻ

387. അറബി കടലിന്‍റെ റാണി?

കൊച്ചി

388. രാജതരംഗിണി രചിച്ചതാര്?

കല്‍ഹണന്‍

389. പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

രാജസ്ഥാൻ (1959; നാഗൂർ ജില്ല)

390. സോക്കർ എന്നറിയപ്പെടുന്ന കളി?

ഫുട്ബോൾ

Visitor-3626

Register / Login