Questions from കണ്ടുപിടുത്തങ്ങൾ

21. ഫോണാഗ്രാഫ് കണ്ടുപിടിച്ചതാര്

എഡിസണ്‍

22. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ചതാര്?

ആൽബർട്ട് സാബിൻ

23. ഹീലിയം കണ്ടുപിടിച്ചത്

രാംസേ

24. കോശം കണ്ടുപിടിച്ചത്

റോബര്‍ട്ട് ഹുക്ക്

25. കുട്ടികളില്‍ കടുത്ത അതിസാരത്തിനു കാരണമാവുന്ന റോട്ടാവൈറസിനെതിരെയുള്ള വാക്സിന്‍ കണ്ടുപിടിച്ചത് ആരെല്ലാം ചേര്‍ന്നാണ് ?

ഫ്രെഡ് ക്ലര്‍ക്ക് ,പോള്‍ ഓഫിറ്റ്

26. അച്ചടിയന്ത്രം കണ്ടുപിടിച്ചതാര്

ഗുട്ട ൻബർഗ്

27. വർണാന്ധത കണ്ടുപിടിച്ചത്

ജോൺ ഡാൾട്ടൺ

Visitor-3311

Register / Login