Questions from കേരളം - ഭൂമിശാസ്ത്രം

11. അരൂവിപ്പുറം സ്ഥിതി ചെയ്യുന്ന നദീതീരം?

നെയ്യാർ

12. കേരളത്തിന്‍റെ വിസ്തീർണ്ണം?

38863 ച.കി.മി

13. വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

14. പ്രാചീന കാലത്ത് ചൂർണ്ണി എന്നറിയപ്പെടുന്ന നദി?

പെരിയാർ

15. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?

ചാലിയാർ പുഴ

16. ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

NH 744

17. ചിന്നാറിൽ മാത്രം കാണാപ്പടുന്ന അപൂർവ്വയിനം അണ്ണാൻ?

ചാമ്പൽ മലയണ്ണാൻ

18. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

കാസർകോട് ( 12 നദികൾ)

19. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?

വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ

20. ഭവാനി നദിയുടെ ഉത്ഭവസ്ഥാനം?

നീലഗിരി കുന്നുകൾ

Visitor-3545

Register / Login