Questions from കേരളം - ഭൂമിശാസ്ത്രം

31. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

കുമരകം പക്ഷിസങ്കേതം (കോട്ടയം)

32. സുഖവാസ കേന്ദ്രമായ പൈതൽമല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

33. ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം?

പൊന്നാനി

34. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?

പാതിരാമണൽ

35. ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി?

പമ്പാനദി

36. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം?

കക്കയം

37. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?

പമ്പ

38. ധ്രുവപ്രദേശങ്ങളിലെ ജീവികൾ ശൈത്യകാലത്ത് നീണ്ട ഉറക്കത്തിലേയ്ക്ക് നീങ്ങുന്ന പ്രതിഭാസം?

ശിരിരനിദ്ര (ഹൈബർനേഷൻ)

39. ഇടുക്കിയെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരം?

ബോഡി നായ്ക്കന്നൂർ ചുരം

40. കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

തൂതപ്പുഴ

Visitor-3967

Register / Login