Questions from കേരളം - ഭൂമിശാസ്ത്രം

191. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

പാമ്പാടും ചോല

192. മുല്ലപ്പെരിയാർ ഏത് നദിയുടെ പോഷകനദിയാണ്?

പെരിയാർ

193. പ്രഥമ ശുശ്രൂഷയുടെ പിതാവ്?

ഡോ.ഇസ്മാർക്ക്

194. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?

ചാലിയാർ പുഴ

195. സുഖവാസ കേന്ദ്രമായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

196. പാമ്പാറും തേനാറും സംഗമിച്ച് ഉണ്ടാകുന്ന കാവേരിയുടെ പോഷകനദി?

അമരാവതി

197. മാമാങ്കം നടത്തിയിരുന്ന നദീതീരം?

ഭാരതപ്പുഴ

198. ഭവാനി നദിയുടെ ഉത്ഭവസ്ഥാനം?

നീലഗിരി കുന്നുകൾ

199. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൂവ് കൃഷി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

200. കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി?

കുറ്റ്യാടി നദി

Visitor-3247

Register / Login