Questions from കേരളം - ഭൂമിശാസ്ത്രം

61. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?

സൈലന്‍റ് വാലി

62. സുഖവാസ കേന്ദ്രമായ പൈതൽമല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

63. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?

വയനാട് പീഠഭൂമി

64. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം?

കുട്ടനാട്

65. വേമ്പനാട്ട് കായലിലെ ദ്വീപുകൾ?

വെല്ലിങ്ടൺ; വൈപ്പിൻ

66. പാലക്കാടിനെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ചുരം?

പാലക്കാട് ചുരം

67. ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

NH 744

68. ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ?

കണ്ണാടിപ്പുഴ; തൂതപ്പുഴ; ഗായത്രി പുഴ; കൽപ്പാത്തിപ്പുഴ

69. കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി?

കുറ്റ്യാടി -1972

70. മാരാമൺ കൺവൻഷൻ നടക്കുന്ന നദീതീരം?

പമ്പ

Visitor-3693

Register / Login