111. കേരളത്തിലെ ആദ്യത്തെ മെഡിക്കല് കോളേജ്
തിരുവനന്ത പുരം
112. കേരളത്തിന്റെ മൈസൂർ
മറയൂർ
113. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
114. കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല
എറണാകുളം
115. കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?
കൊല്ലം
116. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?
ഇടുക്കി
117. കേരളത്തിലെ ആദ്യത്തെ റെയില്വേ ലൈന്
തിരൂര്ബേപ്പൂര്
118. കേരളത്തിൽ ഏറ്റവും കു ടുതൽ മരച്ചീനി ഉത്പാദി പ്പിക്കുന്ന ജില്ല.
തിരുവനന്തപുരം
119. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ?
ഗവർണർ
120. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ