181. കേരളത്തിലെ ചിറാപുഞ്ചി?
ലക്കിടി
182. കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല
കാ ക്കനാട്
183. കേരളത്തില് പോര്ച്ചുഗീസുകാര് സ്ഥാപിച്ച ആദ്യത്തെ സെമി നാരി
വാരാപ്പുഴ
184. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
പാലക്കാട്
185. കേരളത്തില് ലോട്ടറി ആരംഭിച്ച ധനമന്ത്രി
പി.കെ.കുഞ്ഞ്
186. കേരള വ്യാസൻ
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്
187. കേരളത്തിന്റെ നെയ്ത്തുപാടം
ബാലരാമപുരം
188. കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂൾ
ജി.വി.രാജ സ്പോർട്സ് സ്കൂൾ
189. കേരളത്തിൽ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം
നെയ്യാറ്റിൻകര
190. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്