251. കേരളത്തിൽ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം
നെയ്യാറ്റിൻകര
252. കേരളത്തില് പോര്ച്ചുഗീസുകാര് സ്ഥാപിച്ച ആദ്യത്തെ സെമിനാരി
വാരാപ്പുഴ
253. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
254. വടക്കൻ കേരളത്തിൽ പ്ര സിദ്ധമായ ഒരു കലാരൂപം
തെയ്യം
255. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
കബനി
256. കേരളത്തിലെ ഹോളണ്ട്
കുട്ടനാട്
257. കേരളത്തിലെ ആദ്യത്തെ വനിതാ മേയര്?
ഹൈമവതി തായാട്ട്
258. കേരളം സമ്പൂർണ സാക്ഷരത നേടിയപ്പോൾ മുഖ്യമന്ത്രി
ഇ.കെ.നായനാർ
259. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന 3 നദികള്
കബനി, ഭവാനി, പാമ്പാര്
260. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വർഷം
1960