281. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?
പെരിയാർ
282. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ
283. കേരളത്തിലെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പി രിച്ചുവിട്ട തീയതി
1959 ജൂലൈ 31
284. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?
മാഹി
285. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി .
കാസർകോട
286. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
തിരുവനന്തപുരം
287. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
ആനമുടി
288. കേരളത്തിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന ജില്ല
ഇടുക്കി
289. കേരളീയമാതൃകയില്‍ യൂറോപ്യന്മാര് ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കെട്ടിടം
മട്ടാഞ്ചേരി കൊട്ടാരം.
290. കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്ന സുഗന്ധ വ്യഞ്ജനം
കുരുമുളക്