Questions from കേരളം

301. എത്രാം ശതകത്തിലാണ് മാലിക്സ് ബി ൻ ദിനാർ കേരളത്തിലെത്തിയത്

ഏഴ്സ്

302. കേരളത്തിന്റെ തനതു സംഭാവനയായ സംഗീതസമ്പ്രദായം?

സോപാനസംഗീതം

303. കേരളത്തിലെ ഉയരം കൂടിയ അണക്കെട്ട്?

ഇടുക്കി

304. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?

ഉദയ

305. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?

പി. എൻ.പണിക്കർ

306. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്

വി.വി.ഗിരി

307. കേരളത്തിലെ ആദ്യത്തെ കോളേജ്?

സി.എം.എസ് കോളേജ്

308. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം

അട്ടപ്പാടി.

309. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റു നിലനിര്‍ത്തിയ ആ ദ്യ അംഗം

റോസമ്മാ പുന്നൂസ്

310. കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ

127

Visitor-3887

Register / Login