351. കേരളത്തില് ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്യപ്പെട്ട തീയ തി
1996 ഓഗസ്ത് 17
352. ആദിവാസിഭാഷയില് നിര്മിച്ച, കേരളത്തിലെ ആദ്യത്തെ സിനിമ
ഗുഡ
353. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്?
95
354. യഹൂദർ കേരളത്തിൽ വന്ന വർഷം
എ.ഡി.68
355. കേരളത്തിലെ ആദ്യ സീഫുഡ് പാര്ക്ക് ?
അരൂർ
356. കേരളത്തില് ശ്രീ ശങ്കര സംസ്കൃത സര്വകലാശാലയുടെ ആസ്ഥാനം
കാലടി
357. കേരളത്തിലെ പക്ഷിഗ്രാമം
നൂറനാട്
358. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയാ യിരുന്നത്
പയ്യുന്നുർ
359. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
360. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത്?
കാര്യവട്ടം, തിരുവനന്തപുരം