381. കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം?
ഇടുക്കി
382. കേരളത്തിൽ ഏറ്റവും കു ടുതൽ മരച്ചീനി ഉത്പാദി പ്പിക്കുന്ന ജില്ല.
തിരുവനന്തപുരം
383. കേരള കലാമണ്ഡലത്തെ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത വര്‍ഷം
1957
384. ഗുഹകളില്‍ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസിവര്‍ഗം
ചോലനായ്ക്കന്‍മാര്‍
385. കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍
തിരൂര്‍ബേപ്പൂര്‍
386. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രി
കെ.മുരളീധരന്‍
387. കേരളചരിത്രത്തില്‍ വെട്ടം യുദ്ധം ഏത് വര്‍ഷത്തില്‍
എ.ഡി.1691
388. കേരളത്തിൽ കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ
ചുണ്ടേല്‍, വയനാട്
389. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന 3 നദികള്‍
കബനി, ഭവാനി, പാമ്പാര്‍
390. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി
ആര്‍.ശങ്കര്‍