401. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് ?
തൃശ്ശൂർ
402. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
തൃശൂർ
403. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം
മൂന്നാർ
404. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?
ഇടുക്കി
405. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?
മാഹി
406. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
407. അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്?
വാഗ്ഭടാ നന്ദന്
408. കേരളത്തില് ഏറ്റവും കുറച്ചു കാലം മന്ത്രിയായിരുന്നത്?
എം.പി.വീ രേന്ദ്രകുമാര്
409. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി (ഡാറാസ് മെയിൽ) ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷത്തിൽ
എ.ഡി.1859
410. കേരളവര്മ പുലപ്പേടി എന്ന പ്രാചീനാചാരം നിരോധിച്ചത് ഏത് വര്ഷത്തില്
എ.ഡി.1696