441. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന് ?
കെ.കേളപ്പന്
442. കേരളത്തില് ഏതു വര്ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല് പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്
1960
443. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
ഇടുക്കി
444. ഉത്തരകേരളത്തിലെ അനുഷ്ഠാന നൃത്തകല?
തെയ്യം
445. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
രണ്ട്
446. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല.
കോട്ടയം
447. കേരളത്തിന്റെ വടക്കേയറ്റത്തെ താലൂക്ക്?
കാസർകോട്
448. കേരളത്തിലെ ആദ്യത്തെ വനിതാ മേയര്?
ഹൈമവതി തായാട്ട്
449. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായ സംരംഭം?
എഫ്.എ.സി.ടി
450. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി