471. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
ഇടുക്കി
472. കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?
കൊല്ലം
473. കേരളത്തിൽ സഭയ്ക്കക്കു പുറത്ത് സത്യപ്രതിജ്ഞ ചെയ്ത ഏക നിയമസഭാംഗം
മത്തായി ചാക്കോ
474. കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍
തിരൂര്‍ബേപ്പൂര്‍
475. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
476. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റു നിലനിര്‍ത്തിയ ആ ദ്യ അംഗം
റോസമ്മാ പുന്നൂസ്
477. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം
മൂന്നാർ
478. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം
തൃശ്ശൂര്‍
479. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
480. ഏറ്റവും കുറച്ച് കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
കൊല്ലം